പ്രവാസികളെ സിനിമ കാണിക്കാൻ നാട്ടിൽ നിന്ന്​ സ്ക്രീനും പ്രൊജക്​ടറുമായി സിദ്ദീഖ്

  • 2 years ago
പ്രവാസികളെ സിനിമ കാണിക്കാൻ നാട്ടിൽ നിന്ന്​ സ്ക്രീനും പ്രൊജക്​ടറുമായി ഒരു സംവിധായകൻ ഗൾഫിൽ. അന്താരാഷ്​ട്ര ചലച്ചിത്ര മേഖലകളിൽ വരെ പ്രദർശിപ്പിച്ച 'താഹിറ'യുടെ സംവിധായകൻ സിദ്ദീഖ്​ പറവൂർ ആണ്​ പ്രവാസികളുടെ പിന്തുണ തേടുന്നത്