യു.എ.ഇ ഇത്തിഹാദ് റെയിലിന്റെ നിർമാണ പുരോഗതി വിവരിക്കുന്ന വീഡിയോ

  • 2 years ago
യു എ ഇയുടെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ നിർമാണ പുരോഗതി വിവരിക്കുന്ന വീഡിയോ പങ്കുവെച്ച് അധികൃതർ. ദുബൈ മുതൽ ഫുജൈറ വരെ നീളുന്ന പദ്ധതിയുടെ പാക്കേജ് ഡിയുടെ നിർമാണ പുരോഗതിയാണ് വീഡിയോയിൽ വിവരിക്കുന്നത്

Recommended