കുവൈത്തിൽ പെരുന്നാൾ അവധി നാളെ ആരംഭിക്കും

  • 2 years ago
കുവൈത്തിൽ പെരുന്നാൾ അവധി നാളെ ആരംഭിക്കും . നീണ്ട അവധിക്കു മുൻപുള്ള അവസാന പ്രവർത്തി ദിവസമായ ഇന്ന് ബാങ്കുകളിലും സർക്കാർ ഓഫീസുകളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്

Recommended