സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് മരണം

  • 2 years ago
സംസ്ഥാനത്ത് മഴക്കെടുതിയില്‍ മൂന്ന് മരണം. കോഴിക്കോട് പതങ്കയത്ത് ഒഴുക്കില്‍ പെട്ട വിദ്യാര്‍ഥിക്കായി തെരച്ചില്‍ തുടരുകയാണ്. കനത്ത മഴ അഞ്ച് ദിവസം കൂടി തുടരാനാണ് സാധ്യത