കുവൈത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ അവസാന സംഘം നാളെ പുറപ്പെടും

  • 2 years ago
കുവൈത്തിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ അവസാന സംഘം നാളെ പുറപ്പെടും, 5 ദിവസങ്ങളിലായി 2, 270 തീർത്ഥാടകരാണ് വിമാനമാർഗം ഇത് വരെ സൗദിയിലേക്ക് പുറപ്പെട്ടത്