SDPI നേതാക്കൾ AKG സെന്റർ സന്ദർശിച്ചതിനെ വിമർശിച്ച് മുഹമ്മദ് ഷിയാസ്

  • 2 years ago
SDPI നേതാക്കൾ AKG സെന്റർ സന്ദർശിച്ചുവെന്ന് മുഹമ്മദ് ഷിയാസ്; രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തപ്പോൾ SDPI നേതാക്കളുടെ സന്ദർശനം നിങ്ങൾ തടഞ്ഞോയെന്ന് വി.കെ സനോജിന്റെ മറു ചോദ്യം

Recommended