രാഹുൽഗാന്ധിയുടെ ഓഫീസിലേക്കുള്ള SFIമാർച്ച് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നില്ല

  • 2 years ago
''സംസ്ഥാന നേതൃത്വത്തെ അറിയിക്കാതെയാണ് ജില്ലാ നേതൃത്വം രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചത്... പ്രതിഷേധത്തിന്റെ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിക്കുന്ന സംഭവമായിരുന്നു അത്...'' - എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷ കെ അനുശ്രീ