പ്രവാചക നിന്ദയിൽ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണം എന്ന് സുപ്രിം കോടതി

  • 2 years ago
പ്രവാചക നിന്ദയിൽ നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണം എന്ന് സുപ്രിം കോടതി; നൂപുറിന്‍റെ പരാമർശം രാജ്യത്ത് കലാപം സൃഷ്ടിച്ചു, ഉദയ്പൂർ കൊലപാതകം നടന്നത് പോലും നൂപുർ ശർമയുടെ പ്രസ്താവന കാരണമാണെന്നും കോടതി വിമർശിച്ചു

Recommended