കണ്ണൂർ പയ്യന്നൂരിൽ ഗാന്ധി ശില്പം തകർത്ത കേസിൽ രണ്ട് ഡിവൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ
  • 2 years ago
കണ്ണൂർ പയ്യന്നൂരിൽ ഗാന്ധി ശില്പം തകർത്ത കേസിൽ രണ്ട് ഡിവൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. തായിനേരി സ്വദേശി അമൽ ടി, മൂരി കൊവ്വൽ സ്വദേശി അഖിൽ എം വി എന്നിവരെയാണ് പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തത്
Recommended