'പൈസയുള്ള മുസ്ലിങ്ങളുടെ വീട്ടിൽ റിയാസ് കയറും, ഇടത്തരക്കാരുടെ വീട്ടിൽ റഹീം കയറും'

  • 2 years ago
'ജാതി തിരിച്ച് വീടു കയറിയതാരാ സിപിഎമ്മല്ലേ....?
പൈസയുള്ള മുസ്ലിങ്ങളുടെ വീട്ടിൽ റിയാസ് കയറും.. ഇടത്തരക്കാരുടെ വീട്ടിൽ റഹീം കയറും.. അതിലും പാവപ്പെട്ടവരുടെ വീട്ടിൽ ഷംസീർ കയറും..
ഇതിനുള്ള പ്രതിഷേധമാണ് തൃക്കാക്കരയിലുണ്ടായത്... ഇതൊന്നും മനസിലാക്കാൻ കഴിഞ്ഞില്ലെങ്കിൽ സിപിഎം വരും നാളുകളിൽ വട്ടപൂജ്യമായിരിക്കും'

Recommended