തൊണ്ടിയായ ഫോണിൽ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യം ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ

  • 2 years ago
തൊണ്ടിയായ ഫോണിൽ നിന്ന് സ്ത്രീകളെ വിളിച്ച് ശല്യം ചെയ്ത പൊലീസുകാരന് സസ്‌പെൻഷൻ, പത്തനംതിട്ട പൊലീസ് സ്റ്റേഷനിലെ സിപിഒ അഭിലാഷിനെതിരെയാണ് എസ്.പി നടപടി സ്വീകരിച്ചത്
#KeralaPolice #Suspension

Recommended