കൂടുതൽ എംഎൽഎമാർ ​ഗുവാഹത്തിയിലേക്ക്; കളത്തിലിറങ്ങി ബിജെപി
  • 2 years ago
കൂടുതൽ എംഎൽഎമാർ ​ഗുവാഹത്തിയിലെത്തി വിമത എംഎൽഎമാർക്കൊപ്പം ചേർന്നു, എംഎൽഎമാരെ സന്ദർശിച്ച് അസം മന്ത്രി, റിസോർട്ടിന് മുന്നിൽ തൃണമൂൽ കോൺ​ഗ്രസ് പ്രതിഷേധം
Recommended