'പകൽ മുസ്ലിം ലീഗിലും രാത്രി എസ്ഡിപിഐയിലും പ്രവർത്തിക്കുന്നവരുണ്ട്'

  • 2 years ago
'എങ്ങനെയാണ് രാത്രി ഒരു മണിക്ക് ഇത്രയും അധികം ആളുകൾ ഒരേ ഉദ്ദേശത്തോടെ സംഘടിച്ചെത്തിയത്? ആലപ്പുഴയിലും പാലക്കാടും നടന്ന കൊലപാതകങ്ങളും ഒരു പിഞ്ചുകുഞ്ഞിന്റെ കൊലവിളി മുദ്രാവാക്യവും നമ്മുടെ മുന്നിലുണ്ട്', ക്രിമിനൽ സ്വഭാവമുള്ള കുറച്ചുപേർ മുസ്ലിം ലീഗിലുണ്ടെന്ന് വി വസീഫ്

Recommended