വൃക്ക മാറ്റിവച്ച രോ​ഗി മരിച്ച സംഭവം; ഡോക്ടർമാരെ ബലിയാടാക്കിയെന്ന് KGMCTA

  • 2 years ago
വൃക്ക മാറ്റിവച്ച രോ​ഗി മരിച്ച സംഭവത്തിൽ മതിയായ അന്വേഷണം ഇല്ലാതെ ഡോക്ടർമാരെ ബലിയാടാക്കിയെന്ന് KGMCTA. സസ്പെൻഷനെതിരായ ഡോക്ടർ സംഘടനയുടെ നിലപാട് അം​ഗീകരിക്കില്ലെന്ന് ആരോ​ഗ്യമന്ത്രി

Recommended