'റാം നാഥ് കോവിന്ദിന്റെ കാലത്ത് നിരവധി ന്യൂനപക്ഷ പീഡനങ്ങൾ നടന്നു'

  • 2 years ago
'റാം നാഥ് കോവിന്ദ് രാഷ്ട്രപതിയായിരുന്ന കാലത്ത് എന്തെല്ലാം ദളിത് പീഡനങ്ങളാണ് നടന്നത്. അദ്ദേഹവും ഒരു പട്ടികജാതിക്കാരനായിരുന്നു, ഒരക്ഷരം പോലും മിണ്ടിയിട്ടില്ല', ഗോത്രവർഗ്ഗ വനിത രാഷ്‌ട്രപതി സ്ഥാനത്തേക്ക് വന്നാലും ന്യൂനപക്ഷങ്ങളുടെ അവസ്ഥ മാറാനിടയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

Recommended