'വെള്ളം പോലും കുടിക്കാതെ വൃക്കയുംകൊണ്ട് ഓടിയെത്തിയ എനിക്ക് കിട്ടിയ സമ്മാനമാണിത്'

  • 2 years ago
''വൃക്ക തറയിൽ കൊണ്ടുവെച്ചെന്ന് പറയുന്നു... പച്ചവെള്ളം പോലും കുടിക്കാതെ വൃക്കയുംകൊണ്ട് ഓടിയെത്തിയ എനിക്കും സഹപ്രവർത്തകർക്കും മെഡിക്കൽ കോളേജ് അധികൃതരിൽനിന്നും കിട്ടിയ സമ്മാനമാണ് ഈ പൊലീസ് കേസ്'' - ആംബുലൻസ് ഡ്രൈവർ

Recommended