'രോഗി രാവിലെ ആശുപത്രിയില്‍ എത്തിയിരുന്നു, കാലതാമസം ഉണ്ടായോ എന്നതിന് തെളിവില്ല'

  • 2 years ago
'രോഗി രാവിലെ ആശുപത്രിയില്‍ എത്തിയിരുന്നു. രോഗിയുടെ സ്ഥിതി വഷളാണെന്ന് അധികൃതര്‍ മുന്നറിയിപ്പ് തന്നിരുന്നു, ശസ്ത്രക്രിയയുമായി മുന്നോട്ട് പോകാന്‍ തങ്ങളാണ് ആവശ്യപ്പെട്ടത്'; കാലതാമസം ഉണ്ടായോ എന്നതിന് തെളിവില്ലെന്ന്മരിച്ച രോഗിയുടെ ബന്ധു
#MedicalCollege #Trivandrum

Recommended