വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗം റിമാൻഡിൽ
  • 2 years ago
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗം റിമാൻഡിൽ; കൊല്ലം ആദിച്ചനെല്ലൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ രതീഷ് കുമാറാണ് റിമാൻഡിലായത്
Recommended