കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ് കരുവന്നൂരിന്റെ പ്രതികരണം

  • 2 years ago
''സിപിഎമ്മും ഉദ്യോഗസ്ഥരും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കേസ് അട്ടിമറിക്കാനുള്ള ശ്രമമാണിത്.. ശക്തമായ പ്രതിഷേധം നടത്തും''- കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ് കരുവന്നൂരിന്റെ പ്രതികരണം

Recommended