പയ്യന്നൂരിലെ ഫണ്ട് തിരിമറി; ഏരിയ സെക്രട്ടറിയെ നീക്കിയതിൽ പ്രതിഷേധം

  • 2 years ago
പയ്യന്നൂരിലെ പാർട്ടി ഫണ്ട് തട്ടിപ്പ്; പരാതി മുന്നോട്ടുവച്ച ഏരിയ സെക്രട്ടറിക്കെതിരെയുള്ള പാർട്ടി നടപടിയിൽ പ്രതിഷേധം, വി കുഞ്ഞികൃഷ്ണന് വേണ്ടി സാമൂഹ്യമാധ്യമങ്ങളിൽ സിപിഎം പ്രവർത്തകരുടെ പോസ്റ്റുകൾ