അഗ്നിപഥിൽ പ്രതിഷേധം ആളികത്തുന്നു; 34 ട്രെയിനുകൾ റദ്ദാക്കി
  • 2 years ago
വടക്കേ ഇന്ത്യയിൽ അഗ്നിപഥിനെതിരായ പ്രതിഷേധം ആളികത്തുന്നു, 34 ട്രെയിനുകൾ റദ്ദാക്കി, ബിഹാറിലും, ഉത്തർപ്രദേശിലും, ഹരിയാനയിലും വ്യാപക അക്രമം
#Agnipath #AgneepathProtest #AgneepathScheme
Recommended