വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ ഫയൽ പൂഴ്ത്തലെന്ന് വിജിലൻസ് കണ്ടെത്തൽ

  • 2 years ago
വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ ഫയൽ പൂഴ്ത്തലെന്ന് വിജിലൻസ് കണ്ടെത്തൽ; ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലും അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസുകളിലുമാണ് ക്രമക്കേട് കണ്ടെത്തിയത്