ക്ലാസ് മുറികളില്ല, ശുചിമുറികളുമില്ല; നട്ടംതിരിഞ്ഞ് വിദ്യാർത്ഥികൾ
  • 2 years ago
102 കൊല്ലം പഴക്കമുള്ള പാലയ്ക്കൽതകിടി കുന്നന്താനം സെന്റ് മേരീസ് ഗവ ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുന്നത് 250 ഓളം കുട്ടികളാണ്, പക്ഷേ ഇവിടെ ആകെയുള്ളത് അഞ്ച് ക്ലാസ് മുറികളാണ്
Recommended