സ്‍ക്വിഡ് ഗെയിം സീരീസിലെ ഗെയിം മാതൃകയിൽ റിയാലിറ്റി ഷോ നടത്താനൊരുങ്ങി നെറ്റ്‍ഫ്ലിക്‍സ്...സ്‍ക്വിഡ് ഗെയിം: ദ ചലഞ്ച് എന്നാണ് റിയാലിറ്റി ഷോയ്ക്കുടെ പേര്..... ലോകമെമ്പാടുമുള്ള 456 മത്സരാർത്ഥികളാണ് റിയാലിറ്റി ഷോയിൽ പങ്കെടുക്കുക

  • 2 years ago

Recommended