വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ; ഹൈക്കോടതിയിൽ ഇന്നും വാദം
  • 2 years ago
വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ ഇന്നും വാദം. നടിയെ പീഡിപ്പിച്ച കേസിലും പേര് വെളിപ്പെടുത്തിയ കേസിലുമാണ് വിജയ് ബാബു മുൻകൂർ ജാമ്യം തേടിയത്.
Recommended