Driving Licence Will Freeze Without Helmet | ഇനി ഹെൽമെറ്റില്ലെങ്കിൽ ലൈസൻസ് തെറിക്കും | *Kerala
  • 2 years ago
Motor Vehicles Department To Freeze Driving License For Minor Offenses Due To Increasing Number Of Road Accidents | സംസ്ഥാനത്ത് വാഹനാപകടങ്ങളും അപകട മരണങ്ങളും വർധിച്ച് വരികയാണ്. ഇരുചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽ പെടുന്നതിൽ ഭൂരിഭാ​ഗവും . ഇതിൽ ഹെൽമെറ്റ് ധരിക്കാത്തതും അമിത വേ​ഗതയുമൊക്കെയാണ് അപകടങ്ങളുടെ വ്യാപ്തി വർധിപ്പിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാ​ഗമായാണ് സംസ്ഥാനത്ത് ​ഗതാ​ഗത നിയമങ്ങൾ വീണ്ടും കർശനമാക്കാൻ ഒരുങ്ങുന്നത്.

#Drivinglicence #kerala #Mvd
Recommended