സമ്മതം കൂടാതെ കുട്ടികളെ സ്കൂൾ മാറ്റിയ സംഭവം; പ്രതിഷേധിച്ച് രക്ഷിതാക്കൾ
  • 2 years ago
രക്ഷിതാക്കൾ അറിയാതെ ആദിവാസി കുട്ടികളെ സ്കൂൾ മാറ്റിയതിനെതിരെ പ്രതിഷേധം. ജി കാർത്തികേയൻ മെമ്മോറിയൽ സ്കൂളിന് മുന്നിലാണ് രക്ഷിതാക്കളുടെ പ്രതിഷേധം. സ്ഥലപരിമിതി മൂലമെന്ന് അധികൃതർ.
Recommended