രാഹുൽ ​ഗാന്ധിക്കും സോണിയക്കും ഇഡി നോട്ടീസ്; നടപടിയെ അപലപിച്ച് കോൺ​ഗ്രസ്
  • 2 years ago
നാഷണൽ ഹെറാൾഡ് കേസിൽ രാഹുൽ ​ഗാന്ധിക്കും സോണിയക്കും ഇഡി നോട്ടീസ്. ബുധനാഴ്ച ഹാജരാകണമെന്നാണ് നിർദ്ദേശം. നടപടിയെ അപലപിച്ച് കോൺ​ഗ്രസ്.
Recommended