'കെവി തോമസ് നെഗറ്റീവ് ഇമ്പാക്റ്റ് ഉണ്ടാക്കി'

  • 2 years ago
'കെവി തോമസ് തൃക്കാക്കരയിൽ ഉണ്ടാക്കിയത് നെഗറ്റീവ് ഇമ്പാക്റ്റ്. അദ്ദേഹത്തിന്റെ വരവും അദ്ദേഹത്തിന് നൽകിയ സ്വീകാര്യതയും അവിടത്തെ വോട്ടർമാർക്ക് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടുണ്ടായിരുന്നു',