സാദിഖലി തങ്ങളുടെ നേതൃത്വത്തിൽ ജില്ലകൾ തോറും സുഹൃദ് സദസ്

  • 2 years ago
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ജില്ലകൾ തോറും സുഹൃദ് സദസ്. സാമുദായിക സൗഹൗർദ്ദം ശക്തിപ്പെടുത്തുക ലക്ഷ്യം
#MuslimLeague #SyedSadiqaliShihabThangal

Recommended