തൃക്കാക്കരയിലെ തോൽവി വിലയിരുത്താൻ സിപിഎം ജില്ല സെക്രട്ടേറിയറ്റ് യോ​ഗം ചേരുന്നു
  • 2 years ago
തൃക്കാക്കരയിലെ തോൽവി വിലയിരുത്താൻ സിപിഎം എറണാകുളം ജില്ലാ സെക്രട്ടേറിയറ്റ് യോ​ഗം ചേരുന്നു. പ്രാഥമികമായ യോ​ഗമാണ് ഇന്ന് ചേരുന്നത്. പി രാജീവ് ഉൾ‌പ്പെടെയുള്ളവർ പങ്കെടുക്കുന്നു.
Recommended