ടിവി സംപ്രേഷണം നേരിട്ട് മൊബൈലിലേക്ക്;വരുന്നു ഡി2എം സാങ്കേതികവിദ്യ

  • 2 years ago
ടിവി സംപ്രേഷണം നേരിട്ട് മൊബൈലിലേക്ക്; വരുന്നു ഡി2എം സാങ്കേതികവിദ്യ. ഇതിനായി പ്രത്യേക സ്‌പെക്ട്രം ബാന്‍ഡ് ഉപയോഗിക്കാന്‍ ആലോചന