വർ​ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിച്ചതെന്ന് പി സി വിഷ്ണുനാഥ്

  • 2 years ago
വർ​ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് എൽഡിഎഫ് ശ്രമിച്ചതെന്ന് പി സി വിഷ്ണുനാഥ്. തൃക്കാക്കരയിലെ ജനങ്ങൾ മതേതര മൂല്യങ്ങളെ ഉയർത്തിപ്പിടിച്ചെന്നും തൃക്കാക്കരയിൽ വികസനത്തിന്റെ പ്രതീകമായി കെ റെയിലിനെ അവതരിപ്പിച്ച സർക്കാരിനെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

Recommended