പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ
  • 2 years ago
തിരുവനന്തപുരം വിളപ്പിൽശാലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട അസം സ്വദേശി പിടിയിൽ, പെൺകുട്ടി ഗർഭിണിയാണ് എന്നറിഞ്ഞതോടെ ഇയാൾ നാടുവിടുകയായിരുന്നു