ആഡംബര കാറിൽ പെൺകുട്ടി കൂട്ടബലാത്സം​ഗം ചെയ്ത കേസ്; അന്വേഷണം ഉന്നതരിലേക്ക് നീളുന്നു
  • 2 years ago
ഹൈദരാബാദിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആഡംബര കാറിൽ കൂട്ടബലാത്സം​ഗം ചെയ്ത കേസിൽ അന്വേഷണം ഉന്നതരിലേക്ക് നീളുന്നു. എംഎൽഎയുടെ മകനടക്കം 5 പേരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
Recommended