സ്കൂളുകളിലെ ഭക്ഷ്യവിഷബാധ; വിദ്യാഭ്യാസമന്ത്രിയും ഭക്ഷ്യമന്ത്രിയും ചർച്ച നടത്തും

  • 2 years ago
സ്കൂളുകളിലെ ഭക്ഷ്യവിഷബാധ; വിദ്യാഭ്യാസമന്ത്രിയും ഭക്ഷ്യമന്ത്രിയും ചർച്ച നടത്തും. ഉറവിടം സ്ഥിരീകരിക്കാൻ പരിശോധന നടത്തും. കുട്ടികളിൽ നിന്നെടുത്ത സാമ്പിളുകൾ വിദ​ഗ്ധ പരിശോധനയ്ക്കയച്ചു.

Recommended