'തൃക്കാക്കരയില്‍ ജനാധിപത്യം വിജയിച്ചെ'ന്ന് ഫാ.പോള്‍ തേലക്കാട്

  • 2 years ago
'തൃക്കാക്കരയില്‍ ജനാധിപത്യം വിജയിച്ചു'; തെരഞ്ഞെടുപ്പ് കാലത്ത് ഗൗരവമായ പ്രശ്‌നങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നുള്ളത് ദുഃഖകരമാണെന്നും ഫാ.പോള്‍ തേലക്കാട്
#ThrikkakaraByelection #PinarayiVijayan

Recommended