ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽ

  • 2 years ago
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിൽ പ്രായപൂർത്തിയാകാത്ത രണ്ട് പേർ കൂടി അറസ്റ്റിൽ, ഇതോടെ കേസിലെ അഞ്ച് പ്രതികളും പിടിയിലായെന്ന് പൊലീസ്