രാജ്യത്ത് കൊവിഡ് രോ​ഗികൾ കൂടുന്നു; പ്രതിദിന വർധന നാലായിരത്തിന് മുകളിൽ
  • 2 years ago
രാജ്യത്ത് കൊവിഡ് രോ​ഗികൾ കൂടുന്നു. പ്രതിദിന വർധന നാലായിരത്തിന് മുകളിലായി. 24 മണിക്കൂറിനിടെ 4270 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
Recommended