കോട്ടയത്തെ യുവതിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

  • 2 years ago
കോട്ടയം മണർകാട് യുവതിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. മരിച്ച അർച്ചനയുടെ ഭർത്താവ് ബിനുവാണ് അറസ്റ്റിലായത്. സ്ത്രീധന പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തി.

Recommended