കോഴിക്കോട് സ്പെഷ്യാലിറ്റി ഒപികൾ കെജിഎംഒഎ ബഹിഷ്‌ക്കരിക്കുന്നു

  • 2 years ago
കുതിരവട്ടം മാനസികാരോഗ്യകേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്‌പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് ജില്ലയിലെ സ്പെഷ്യാലിറ്റി ഒപികൾ കെജിഎംഒഎ ഇന്ന് ബഹിഷ്കരിക്കും, അടിയന്തര സേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്

Recommended