'അങ്ങനെ ഈസിയായിട്ട് എന്നെ കരയ്ക്ക് കയറ്റാന്ന് വിചാരിക്കണ്ടാ'

  • 2 years ago
'അങ്ങനെ ഈസിയായിട്ട് എന്നെ കരയ്ക്ക് കയറ്റാന്ന് വിചാരിക്കണ്ടാ': പത്തനംതിട്ടയില്‍ ആറ്റിലിറങ്ങിയ ആനയെ കരയ്ക്ക് കയറ്റാന്‍ ശ്രമം തുടരുന്നു, പഴക്കുല കാണിച്ച് അനുനയിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടു

Recommended