ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല പ്രഥമ പരി​ഗണനയെന്ന് കെഎസ്ആർടിസി
  • 2 years ago
ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല പ്രഥമ പരി​ഗണനയെന്ന് കെഎസ്ആർടിസി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി നിലപാട് വ്യക്തമാക്കിയത്.
Recommended