ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയെ കടുത്തഭാഷയിൽ അപലപിച്ച് ഖത്തർ മന്ത്രിസഭ

  • 2 years ago
ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദയെ കടുത്തഭാഷയിൽ അപലപിച്ച് ഖത്തർ മന്ത്രിസഭ. ഇസ്ലാമിനോടുള്ള കടുത്ത അവഹേളനമാണ് പ്രവാചക നിന്ദയെന്ന് മന്ത്രിസഭ പ്രമേയം പാസാക്കി