ഹോമോലോഗേഷൻ പൂർത്തിയാക്കി, Bolero Neo Plus വിപണിയിലേക്ക് ഉടൻ എത്തുമെന്ന് Mahindra
  • 2 years ago
ഇന്ത്യൻ വിപണിയിൽ 7 സീറ്റർ മോലുകൾക്ക് അടുത്തിടെയായി വൻ ഡിമാന്റാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് എസ്‌യുവി സെഗ്മെന്റിൽ. കൂടുതൽ സീറ്റിംഗ് കപ്പാസിറ്റി നേടുന്നതിനാൽ വലിയ കുടുംബങ്ങൾക്ക് ഒരുമിച്ച് യാത്ര ചെയ്യാനുള്ള അവസരമാണ് ഒരുങ്ങുന്നത്. കൂടുതൽ ആളുകൾക്ക് ഒരുമിച്ച് യാത്ര ചെയ്യാനാവുക എന്ന കാര്യം തന്നെയാണ് 7 സീറ്റർ മോഡലുകളുടെ വിജയം. എന്നാൽ മഹീന്ദ്ര ഒരു 9 സീറ്റർ വാഹനവുമായി വിപണിയിലേക്ക് എത്തിനിരിക്കുകയാണ്.
Recommended