'ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയത്, ലൈഫ് മിഷനെ പറ്റി ഒന്നും ചോദിച്ചില്ല'

  • 2 years ago
''ആര് പറഞ്ഞിട്ടാണ് സ്വപ്‌ന ഇപ്പോൾ മൊഴി കൊടുത്തതെന്ന് ചോദിച്ചു. ലൈഫ് മിഷനെ പറ്റി ഒന്നും ചോദിച്ചില്ല.ഭയമാകുന്നു, ഗുണ്ടകളെ പോലെയാണ് പൊലീസ് പെരുമാറിയത്''- സരിത്ത്‌

Recommended