കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി

  • 2 years ago
കുവൈത്തിൽ താമസ നിയമലംഘകരെ കണ്ടെത്താൻ പരിശോധന കർശനമാക്കി ആഭ്യന്തരമന്ത്രാലയം. ചൊവ്വാഴ്ച കാലത്ത് മഹബൂലയിൽ നടന്ന പരിശോധനയിൽ 308 വിദേശികൾ അറസ്റ്റിലായി.