ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഐസിസി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തള്ളി KPCC.

  • 2 years ago
ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റിയില്‍ ഐസിസി പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് തള്ളി കെപിസിസി. ഇന്‍കാസില്‍ തെരഞ്ഞെടുപ്പ് നടത്താന്‍ ഒരു ഏജന്‍സിയെയും ഏല്‍പ്പിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പുമായി സഹകരിക്കുന്നത് സംഘടനാ വിരുദ്ധ പ്രവര്‍ത്തനമായി കാണുമെന്നും കെപിസിസി വ്യക്തമാക്കി

Recommended