നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു

  • 2 years ago
നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പാരമ്പര്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഐക്യത്തിനെതിരായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദോഹയില്‍ ഇന്ത്യന്‍
സമൂഹം നടത്തിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Recommended