കിണറ്റിൽ വീണ കുഞ്ഞനുജത്തിയെ രക്ഷിച്ച് ഹീറോയായി കീർത്തന

  • 2 years ago
കിണറ്റിൽ വീണ കുഞ്ഞനുജത്തിയെ രക്ഷിച്ച് ഹീറോയായി കീർത്തന; കുഞ്ഞിനെ കൈയിൽ ഉയർത്തി പിടിച്ച് ഉച്ചത്തിൽ ശബ്ദമുയർത്തി ആളെ കൂട്ടുകയായിരുന്നു ഈ 7 വയസുകാരി

Recommended